Malappuram

മലപ്പുറം ജില്ലയിലെ 13 എസ്‌ഐമാര്‍ക്ക് സ്ഥലംമാറ്റം

മലപ്പുറം ജില്ലയിലെ 13 എസ്‌ഐമാര്‍ക്ക് സ്ഥലംമാറ്റം
X

മലപ്പുറം: ജില്ലയിലെ 13 എസ്‌ഐമാരെ സ്ഥലം മാറ്റിക്കൊണ്ട് ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഉത്തരവിറക്കി.

എസ്‌ഐമാരുടെ പേരും പുതുതായി നിയമിക്കപ്പെട്ട സ്ഥലവും:

ജലീല്‍ കറുത്തേടത്ത് (താനൂര്‍)

എന്‍ ശ്രീജിത്ത് (തിരൂര്‍)

കെ വി വിജിത്ത് (കല്‍പ്പകഞ്ചേരി)

പ്രദീപ് കുമാര്‍ (പരപ്പനങ്ങാടി),

എന്‍ മുഹമ്മദ് റഫീഖ് (തിരൂരങ്ങാടി)

ഇ നൗഷാദ് (വളാഞ്ചേരി),

വി വിവേക് (മഞ്ചേരി)

എസ് കെ പ്രിയന്‍ (കോട്ടയ്ക്കല്‍),

വി വിജയരാജന്‍ (വാഴക്കാട്),

കെ നൗഫല്‍ (കൊണ്ടോട്ടി),

എം അജാസുദ്ദീന്‍ (അരീക്കോട്),

ആര്‍ രാജേന്ദ്രന്‍ (ചങ്ങരംകുളം)

കെ ശ്യാം (മങ്കട)

Next Story

RELATED STORIES

Share it