അതിഥി തൊഴിലാളികള്‍ക്ക് തീവണ്ടി സൗകര്യം; വ്യാജപ്രചാരണത്തിന് കേസെടുത്തു
BY BSR1 April 2020 5:36 PM GMT

X
BSR1 April 2020 5:36 PM GMT
പരപ്പനങ്ങാടി: കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോഴിക്കോട് നിന്ന് തീവണ്ടിയുണ്ടെന്നും ഇത് അവരെ താമസസ്ഥലത്ത് പോയി അറിയിക്കണമെന്നും വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരേ പോലിസ് കേസെടുത്തു. ഉളളണം സ്വദേശി അമ്മാറമ്പത്ത് അസീസിനെതിരെയാണ് പരപ്പനങ്ങാടി പോലിസ് കേസെടുത്തത്.
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT