വലിയപാടത്ത് വയോധികന്‍ ട്രയിന്‍ തട്ടി മരിച്ചു
BY NSH11 Jun 2022 6:04 PM GMT

X
NSH11 Jun 2022 6:04 PM GMT
താനൂര്‍: വട്ടത്താണിക്ക് സമീപം വലിയപാടത്ത് കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ധി എക്‌സ്പ്രസ്സ് ട്രയിന്‍ തട്ടി വയോധികന്‍ മരിച്ചു. താനാളൂര്‍ പകര സ്വദേശിയും അരീക്കാട് ചോലക്ക് സമീപം താമസക്കാരനുമായ പരേതനായ കൊയക്കാട്ടി പറമ്പില്‍ മുഹമ്മദ് മകന്‍ അലവി ഹാജി (74) ആണ് മരിച്ചത്.
വെള്ളിയാഴ്ച പകരയിലുള്ള മകള്‍ സൈനബയുടെ വീട്ടില്‍ പോയതായിരുന്നു. ശനിയാഴ്ച രാവിലെ മകളുടെ വീട്ടില്‍ നിന്ന് ആടിനെ വാങ്ങണമെന്ന് പറഞ്ഞ് പുറപ്പെട്ടതായിരുന്നു. രാവിലെ 6.40 നുള്ള ജനശതാബ്ധി എക്‌സ്പ്രസ് തട്ടി മരിച്ചത്. ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ് മുസ്തഫ, അബ്ദുല്‍ ബാരി, സൈനബ. മരുമക്കള്‍: ബഷീര്‍ നന്തനില്‍, ഷഹര്‍ മോള്‍, നൂര്‍ജഹാന്‍. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി മൂന്നാം മൂല, ഏനി ഹാജി പകര തിത്തീമു ഇട്ടിലാക്കല്‍, ആയിഷുമ്മു അരീക്കാട്, ഫാത്തിമ പകര.
Next Story
RELATED STORIES
റെക്കോര്ഡ് നേട്ടം: നിതീഷ് കുമാര് എട്ടാം തവണയും ബീഹാര്...
10 Aug 2022 8:54 AM GMTഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം
10 Aug 2022 7:23 AM GMTവാളയാര് കേസ്:സിബിഐ കുറ്റപത്രം തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്
10 Aug 2022 7:09 AM GMTബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് രാജിവച്ചു
9 Aug 2022 10:44 AM GMTനിതീഷ് കുമാര് എന്ഡിഎ വിട്ടു; വൈകീട്ട് ഗവര്ണറുമായി കൂടിക്കാഴ്ച
9 Aug 2022 9:02 AM GMTഭൂമി ഇടപാട് കുരുക്കില് തൃശൂര് നടത്തറയിലെ സിപിഎം നിയന്ത്രണത്തിലുള്ള...
9 Aug 2022 7:44 AM GMT