മുട്ടിച്ചിറ ശുഹദാക്കളുടെ ഉറൂസിന് പരിസമാപ്തി
ഓണ്‍ ലൈന്‍ സമാപന മൗലിദ് പ്രാര്‍ത്ഥന പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
BY SRF20 May 2021 2:22 PM GMT

X
SRF20 May 2021 2:22 PM GMT
തേഞ്ഞിപ്പലം: ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച ബ്രിട്ടീഷുകാര്‍ക്കും കൂട്ടാളികള്‍ക്കുമെതിരേ പട പൊരുതി രക്ത സാക്ഷിത്വം വരിച്ച മുട്ടിച്ചിറ ശുഹദാക്കളുടെ 185ാംആണ്ടു നേര്‍ച്ച സമാപിച്ചു. ഓണ്‍ ലൈന്‍ സമാപന മൗലിദ് പ്രാര്‍ത്ഥന പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഷാജഹന് റഹ്മാനി കംബ്ലക്കാട് മുഖപ്രഭാഷണം നടത്തി. മഹല്ല് മുദരിസ് ഇബ്റാഹീം ബാഖവി ആമുഖഭാഷണവും പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. മഹല്ല് പ്രസിദ്ധന്റ് കുഞ്ഞിമോന് ഹാജി, മഹല്ല് കമ്മിറ്റി അംഗങ്ങളായ ഹനീഫ മൂന്നിയൂര്‍, കൈതകത്ത് സലീം, ഹനീഫ ആചാട്ടില്‍, ഇ ടി എം തലപ്പാറ, ബാവ ഫൈസി തലപ്പാറ, മുസ്തഫ ബാഖവി കുറുംമ്പത്തൂര്‍ എന്നിവര്‍ സംസാരിച്ചു, തുടര്‍ന്ന് മൗലിദ് പാരായണവും നടന്നു.
Next Story
RELATED STORIES
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMTചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്' സിനിമക്കെതിരേ ഇനി ...
26 Jan 2023 6:43 AM GMT