വാഹനപകടത്തില്‍ അധ്യാപകന്‍ മരണപ്പെട്ടു
BY BSR25 March 2021 6:14 AM GMT

X
BSR25 March 2021 6:14 AM GMT
മലപ്പുറം: മോങ്ങത്ത് നടന്ന വാഹനാപകടത്തില്‍ അധ്യാപകന്‍ മരണപ്പെട്ടു. വള്ളുവമ്പ്രം മണിപ്പറമ്പ അസൈന്റെ മകന്‍ മഹ്‌റൂഫ്(25) ആണ് മരിച്ചത്. അരിമ്പ്ര ബിരിയപ്പുറം മദ്‌റസയിലെ പ്രധാനാധ്യാപകനും മോങ്ങം ലിറ്റില്‍ ഇന്ത്യാ പബ്ലിക് സ്‌കൂളിലെ അറബിക് വിഭാഗം അധ്യാപകനുമാണ്. ഇന്നു രാവിലെ 6.30നാണ് അപകടമുണ്ടായത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍. കൊണ്ടോട്ടി പോലിസ് കേസെടുത്തു.
Teacher died in accident
Next Story
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT