Malappuram

സംസ്ഥാന കളരിപ്പയറ്റ് മത്സരം; താനൂര്‍ എച്ച്ജിഎസ് കളരി വിദ്യാര്‍ഥിക്കളെ പൊന്നാന്നി കോസ്റ്റല്‍ പോലിസ് ആദരിച്ചു

സംസ്ഥാന കളരിപ്പയറ്റ് മത്സരം; താനൂര്‍ എച്ച്ജിഎസ് കളരി വിദ്യാര്‍ഥിക്കളെ പൊന്നാന്നി കോസ്റ്റല്‍ പോലിസ് ആദരിച്ചു
X

താനുര്‍: തിരുവനന്തപുരത്ത് വെച്ച് നടന്ന 66-ാംമത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തില്‍ വിജയിക്കുകയും ദേശീയ തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്ത താനുര്‍ എച്ച്ജിഎസ് കളരിയിലെ വിദ്യാര്‍ഥിക്കളെ കോസ്റ്റല്‍ പോലിസ് ആധരിച്ചു. കോസ്റ്റ് ഗാര്‍ഡ് എസ് ഐ ശ്രീലേഷ് , എഎസ്‌ഐ മനോജ് , സിപിഒ കമറുന്നിസ, സിപിഒ അബ്ദൂല്‍ നൗഫല്‍, ഗുരുനാഥന്‍ സര്‍ദാര്‍ ഗുരുക്കള്‍ രക്ഷാധികാരിക്കളായ സാബിര്‍ ഗുരുക്കള്‍, കുഞ്ഞുമോന്‍ ഗുരുക്കള്‍, നാസര്‍ , ആബിദ് , വാര്‍ഡ് കൗണ്‍സിലര്‍ സുലൈഖ അബ്ദുറഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു. ഹാശിം തങ്ങള്‍ നന്ദി അറിയിച്ചു





Next Story

RELATED STORIES

Share it