സംസ്ഥാന ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി ഏഴാം ക്ലാസ്സുകാരി പവന പവല്‍
BY NSH17 Oct 2021 12:43 PM GMT

X
NSH17 Oct 2021 12:43 PM GMT
പരപ്പനങ്ങാടി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി പവന പവല്‍. പരപ്പനങ്ങാടി കോവിലകം റോഡ് റോഡില്‍ ശ്രീപാദത്തില്‍ രാമനാഥ് പവലിന്റെയും സന്ധ്യയുടെയും മകളായ പവന കഴിഞ്ഞ ആഗസ്ത് 30ന് കോട്ടയ്ക്കലില്‍ നടന്ന ജില്ലാ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ വിജയി ആയതിനെത്തുടര്‍ന്നാണ് സംസ്ഥാന മല്‍സരത്തില്‍ അര്‍ഹത നേടിയത്.
പറമ്പില്‍ പീടിക ക്ലാസിക് ബോക്സിങ് ക്ലബ്ബിനെ പ്രതിനിധീകരിച്ചായിരുന്നു പവന പങ്കെടുത്തത്. അരുണ്‍, സത്യന് ജിഷ, മൊയ്തൂട്ടി എന്നിവരുടെ പരിശീലനത്തില്‍ ആണ് പവന ചാംപ്യന്‍ഷിപ്പ് മല്‍സരത്തില്‍ പങ്കെടുത്തത്. അരിയല്ലൂര്‍ എംവി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പവന.
Next Story
RELATED STORIES
ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
27 Jan 2023 5:38 AM GMTയുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
27 Jan 2023 5:07 AM GMTപോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMT