റമദാന് കിറ്റ് വിതരണം നടത്തി
BY BSR14 April 2021 3:15 PM GMT

X
BSR14 April 2021 3:15 PM GMT
പരപ്പനങ്ങാടി: കരിങ്കല്ലത്താണി ഡിവിഷന് 18 എസ് ഡി പിഐ ബ്രാഞ്ച് കമ്മറ്റിയുടെ കീഴില് ഈ വര്ഷത്തെ ഇഫ്താര് കിറ്റ് വിതരണം നടത്തി. എസ് ഡിപിഐ ബ്രാഞ്ച് സിക്രട്ടറി ഷരീഫിന് മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി നല്കി വിതരണോദ്ഘാടനം ചെയ്തു. ഹാരിസ് തങ്ങള്, ബ്രാഞ്ച് പ്രസിഡന്റ് ഹാഷിഖ് ബാവ, മടപ്പള്ളി ഹംസ, അഷ്റഫ് നേതൃത്വം നല്കി.
SDPI Ramadan kit distribution
Next Story
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTവൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ...
26 Jan 2023 3:01 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTകട്ടിലില് ചവിട്ടിക്കയറി, അനങ്ങിപ്പോവരുതെന്ന് ഭീഷണി; കോട്ടയത്ത്...
26 Jan 2023 2:06 PM GMT'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്...
26 Jan 2023 12:55 PM GMT