റെയിന്‍ബോ ടെക്സ്റ്റയില്‍സ് ഉടമ പി പരീക്കുട്ടി ഹാജി നിര്യാതനായി
തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ സെക്രട്ടറി, എംഇഎസ് തിരൂര്‍ യൂനിറ്റ് മുന്‍ ജോയിന്റ് സെക്രട്ടറി, കേരള വ്യാപാരിവ്യവസായി ഏകോപന സമതി മലപ്പുറം ജില്ലാ മുന്‍ എക്സിക്യൂട്ടീവ് അംഗം, തിരൂര്‍ മുന്‍സിപ്പല്‍ മുസ്ലിം ലീഗ് രണ്ടാം വാര്‍ഡ് വൈസ് പ്രസിഡന്റ്, ദീര്‍ഘകാലം ഹിദായത്ത് സ്വിബിയാന്‍ മദ്റസ ആന്റ് ദറസ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
BY SRF23 Oct 2020 3:36 PM GMT
![റെയിന്‍ബോ ടെക്സ്റ്റയില്‍സ് ഉടമ പി പരീക്കുട്ടി ഹാജി നിര്യാതനായി റെയിന്‍ബോ ടെക്സ്റ്റയില്‍സ് ഉടമ പി പരീക്കുട്ടി ഹാജി നിര്യാതനായി](https://www.thejasnews.com/h-upload/2020/10/23/127096-image.jpeg)
X
SRF23 Oct 2020 3:36 PM GMT
തിരൂര്‍: ഓള് കേരള ടെക്സ്റ്റയില്‍സ് ഡീലേഴ്സ് അസോസിയേഷന് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും റെയിന്‍ബോ ടെക്സ്റ്റയില്‍സ് ഉടമയുമായ തിരൂര്‍ നടുവിലങ്ങാടി സ്വദേശി പി പരീക്കുട്ടി ഹാജി (82) നിര്യാതനായി.
തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ സെക്രട്ടറി, എംഇഎസ് തിരൂര്‍ യൂനിറ്റ് മുന്‍ ജോയിന്റ് സെക്രട്ടറി, കേരള വ്യാപാരിവ്യവസായി ഏകോപന സമതി മലപ്പുറം ജില്ലാ മുന്‍ എക്സിക്യൂട്ടീവ് അംഗം, തിരൂര്‍ മുന്‍സിപ്പല്‍ മുസ്ലിം ലീഗ് രണ്ടാം വാര്‍ഡ് വൈസ് പ്രസിഡന്റ്, ദീര്‍ഘകാലം ഹിദായത്ത് സ്വിബിയാന്‍ മദ്റസ ആന്റ് ദറസ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: പാറയില്‍ ഫാത്തിമ മക്കള്‍: അബ്ദുല്‍ റഷീദ്. അബ്ദുല്‍ ലത്തീഫ് (ബാറ്ററി വേള്‍ഡ് തിരൂര്‍) സലീന. മരുമക്കള്‍: മുഹമ്മദ് കുട്ടി കറുമണ്ണില്‍ (കറുമണ്ണില്‍ ഗ്രൂപ്പ്, കോട്ടക്കല്‍) ഖദീജ നിഷാദ്, നസീമ.
Next Story
RELATED STORIES
'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ്...
27 July 2024 5:33 AM GMTമണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMT