പോപുലര്‍ ഫ്രണ്ട് പള്‍സ് ഓക്‌സി മീറ്റര്‍ സംഭാവന നല്‍കി
BY BSR29 April 2021 7:29 AM GMT

X
BSR29 April 2021 7:29 AM GMT
എളമരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എളമരം യൂനിറ്റ് എളമരം വാര്‍ഡിലേക്ക് 10 പള്‍സ് ഓക്‌സി മീറ്റര്‍ സംഭാവന ചെയ്തു. ആരോഗ്യ വകുപ്പ് സബ് സെന്ററില്‍ നടന്ന ചടങ്ങില്‍ ദേശീയ സെക്രട്ടരി നാസറുദ്ദീന്‍ എളമരം വാര്‍ഡ് മെംബര്‍ അഡ്വ. ജന്നാ ശിഹാബിന് ഉപകരണങ്ങള്‍ കൈമാറി. പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍, എം അബ്ദുസ്സലാം, സി കെ ഫൈസല്‍, എ പി മുനീര്‍, വി പി നവാസ്, മണി മണ്ണാറക്കുഴി, ഹസീന സലാം, സിസ്റ്റര്‍ ശ്രീജ സംബന്ധിച്ചു.
Popular Front Pulse Oxymeter donated
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMTവേള്ഡ് സോക്കര് പ്ലയര് ഓഫ് ദി ഇയര് പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT