പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി: വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു
BY RSN25 Oct 2020 10:46 AM GMT

X
RSN25 Oct 2020 10:46 AM GMT
മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി കുറ്റിപ്പുറത്ത് നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ ദാനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മലപ്പുറം സോണല്‍ സെക്രട്ടറി പികെ മൊയ്തീന് കുട്ടി, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് വികെ അബ്ദുള്‍ അഹദ്, ഡിവിഷന് പ്രസിഡന്റ് ടിപി സ്വാലിഹ് സെക്രട്ടറി നൗഷാദ് എസ്ഡിപിഐ വളാഞ്ചേരി മേഖല പ്രസിഡന്റ് മുസ്തഫ കെപി സെക്രട്ടറി അബ്ദുല്‍ അസീസ് വി പി എന്നിവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTവൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ...
26 Jan 2023 3:01 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTകട്ടിലില്‍ ചവിട്ടിക്കയറി, അനങ്ങിപ്പോവരുതെന്ന് ഭീഷണി; കോട്ടയത്ത്...
26 Jan 2023 2:06 PM GMT'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്‍...
26 Jan 2023 12:55 PM GMT