മുജാഹിദ് തലമുറ സംഗമം
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്തു
BY BSR20 Jan 2020 2:40 PM GMT

X
BSR20 Jan 2020 2:40 PM GMT
അരീക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ അരീക്കോട് മണ്ഡലം സമിതി മുജാഹിദ് തലമുറ സംഗമം നടത്തി. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്തു. അരീക്കോട്: ചരിത്രം, നവോത്ഥാനം, ശ്രദ്ധേയരായ വ്യക്തികള്‍; സംഭാവനകള്‍ എന്ന വിഷയത്തില്‍ ഡോ. സി എം ഷാനവാസ് സംസാരിച്ചു. ഡോ. വി മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകള്‍ക്ക് അബ്ദുല്‍ ഖാദര്‍ പറവണ്ണ, ഇ മുഹമ്മദ്, കെ മുസ്തഫ, കെ പി മുഹമ്മദ് നേതൃത്വം നല്‍കി.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT