മിഅ്റാജ് രാവ് ഫെബ്രുവരി 28ന് തിങ്കളാഴ്ച
BY NSH3 Feb 2022 1:53 PM GMT

X
NSH3 Feb 2022 1:53 PM GMT
മലപ്പുറം: ഫെബ്രുവരി 2 ബുധനാഴ്ച റജബ് മാസപ്പിറവി ദൃശ്യമായതിനാല്‍ മിഅ്റാജ് ഫെബ്രുവരി 28 ന് തിങ്കളാഴ്ച അസ്തമിച്ച രാത്രിയായിരിക്കുമെന്ന് വണ്ടൂര്‍, മരുത, പോത്തുകല്ല് സംയുക്ത മഹല്ല് ജമാഅത്തുകളുടെ ഖാസിയും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ എ നജീബ് മൗലവി അറിയിച്ചു.
Next Story
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT