മീഡിയാ വണ്‍ സംപ്രേഷണ വിലക്കിനെതിരേ മാധ്യമവിദ്യാര്‍ഥികളുടെ പ്രതിഷേധം
BY NSH9 Feb 2022 2:18 PM GMT

X
NSH9 Feb 2022 2:18 PM GMT
അരീക്കോട്: മീഡിയാ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കിനെതിരേ അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജ് ബിവോക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേര്‍ണലിസം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ചാനലിന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി വാ മൂടിക്കെട്ടിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
ഉച്ചയ്ക്ക് കോളജ് കവാടത്തിനടുത്താണ് പ്രതിഷേധ പരിപാടിസംഘടിപ്പിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി കോളജ് കാംപസ് ന്യൂസ്‌പേപ്പറായ കമ്മ്യൂണിക്കേറ്റര്‍ വാര്‍ത്തകളേതുമില്ലാതെ ശൂന്യമായി പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചു.
Next Story
RELATED STORIES
നികുതിവര്ധന; നിയമസഭയില് പ്ലക്കാര്ഡുകളുയര്ത്തി പ്രതിപക്ഷ പ്രതിഷേധം
6 Feb 2023 6:43 AM GMTതുര്ക്കിയിലും സിറിയയിലും നിലംപൊത്തി കെട്ടിടങ്ങള്; 195 മരണം
6 Feb 2023 6:20 AM GMTജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്ഡന്ബര്ഗ് റിപോര്ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍...
4 Feb 2023 2:25 AM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMT