ലഹരിമുക്ത കൊണ്ടോട്ടിക്കായി ജനകീയ പ്രക്ഷോഭം; എസ്ഡിപിഐ കോര്‍ണര്‍ മീറ്റിങ് ശ്രദ്ധേയമായി
കൊണ്ടോട്ടി ബസ് സ്റ്റാന്റില്‍ നടന്ന ലഹരി വിരുദ്ധ കോര്‍ണര്‍ മീറ്റിംഗില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.
BY SRF5 Nov 2021 5:30 PM GMT

X
SRF5 Nov 2021 5:30 PM GMT
മലപ്പുറം: ലഹരിമുക്ത കൊണ്ടോട്ടിക്കായി ജനകീയ പ്രക്ഷോഭം കാംപയിന്റെ ഭാഗമായി നടന്ന കോര്‍ണര്‍ മീറ്റിങ് ശ്രദ്ധേയമായി. കൊണ്ടോട്ടി ബസ് സ്റ്റാന്റില്‍ നടന്ന ലഹരി വിരുദ്ധ കോര്‍ണര്‍ മീറ്റിംഗില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. മുനിസിപ്പല്‍ പ്രസിഡന്റ് ഹകീം മുണ്ടപ്പലം അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് ഉദ്ഘാടനം നിര്‍വഹിച്ചു. കൊണ്ടോട്ടി എക്‌സൈസ് ഓഫിസര്‍ പി ഒ മുഹമ്മദലി ആശംസ ഭാഷണം നടത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ്ഡിപിഐ മുനിസിപ്പല്‍ സെക്രട്ടറി ഹസീബ് ആനപ്പറ, കൊണ്ടോട്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ചുള്ളിയന്‍ ബാവു, വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധി ടി പി റഷീദ്, സാമൂഹിക പ്രവര്‍ത്തകനും റിട്ടയേര്‍ഡ് അധ്യാപകനുമായ അഹമ്മദ് കുട്ടി മാസ്റ്റര്‍, എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് സി വി അഷ്‌റഫ്, എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം, മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് എം എ ഖാദര്‍ കോടങ്ങാട് സംസാരിച്ചു.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT