മാപ്പിളപ്പാട്ട് ഗായിക രഹ്നയുടെ ഭര്‍ത്താവ് മരിച്ചു
BY BSR22 Nov 2019 4:52 AM GMT

X
BSR22 Nov 2019 4:52 AM GMT
നിലമ്പൂര്‍: പ്രമുഖ മാപ്പിളപ്പാട്ട് ഗായിക രഹ്നയുടെ ഭര്‍ത്താവ് നവാസ്(43) അന്തരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശിയാണ്. ഏക മകന്: ഷോനു. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചന്തക്കുന്ന് മുക്കട്ട വലിയ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരങ്ങള്‍: ഫിറോസ്, മുംതാസ,് ഹഫീസ്.
Next Story
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMTചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്' സിനിമക്കെതിരേ ഇനി ...
26 Jan 2023 6:43 AM GMTപിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍; റിപബ്ലിക് ആശംസ നേര്‍ന്നത്...
26 Jan 2023 5:10 AM GMT