- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ നൂറേങ്ങല്‍ സിദ്ദീഖ് മരണപ്പെട്ടു
BY FAR11 Feb 2024 2:35 PM GMT

X
FAR11 Feb 2024 2:35 PM GMT
മലപ്പുറം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നൂറേങ്ങള്‍ സിദ്ദീഖ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. 40 വയസായിരുന്നു.മേല്‍മുറി 27 ലെ നൂറേങ്ങല്‍ മൂസ ഹാജിയുടെ മകനാണ്. ഭാര്യ : മുന്‍ നഗരസഭ കൗണ്‍സിലര്‍ തെക്കോടന്‍ സുമയ്യ പൊടിയാട്. മക്കള്‍: അഫ്ഹാം, അഹ്കാം, അയാന്‍. ജനാസ നമസ്‌കാരവും കബറടക്കവും ഇന്ന് വൈകുന്നേരം നാലര മണിക്ക് മേല്‍മുറി-27 പാറമ്മല്‍ ജുമാ മസ്ജിദില്‍ വെച്ച് നടന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















