മലപ്പുറം ജില്ല വിഭജനം: കെ പി എ മജീദ് എംഎല്‍എയ്ക്ക് എസ്‌സിപിഐ നിവേദനം നല്‍കി
BY NSH17 Jun 2021 2:25 PM GMT

X
NSH17 Jun 2021 2:25 PM GMT
തിരൂരങ്ങാടി: സമ്പൂര്‍ണ വികസനത്തിന് മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് ഇടപെടല്‍ ആവശ്യപ്പെട്ട് എസ് ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി തിരൂരങ്ങാടി എംഎല്‍എ കെ പി എ മജീദിന് നിവേദനം നല്‍കി.
തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി ഉസ്മാന്‍ ഹാജി, വൈസ് പ്രസിഡന്റ് ജാഫര്‍ ചെമ്മാട്, മുസ്തഫ ഗുരുക്കള്‍, ഷംലിക്ക് ഉള്ളണം എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
Next Story
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്: അഹങ്കാരിയായ മേയര്‍ ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT