എക്സൈസ് റെയ് ഡില് വാഷ് കണ്ടെത്തി നശിപ്പിച്ചു
BY BSR6 April 2020 2:24 PM GMT

X
BSR6 April 2020 2:24 PM GMT
പരപ്പനങ്ങാടി: ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യഷാപ്പുകള്‍ അടച്ചതോടെ വ്യാജവാറ്റ് പെരുകുന്നത് തടയാന്‍ പരപ്പനങ്ങാടി എക്സൈസ് നടത്തിയ റെയ്ഡില്‍ 40 ലിറ്റര്‍ വാഷ് കണ്ടെത്തി. ചേലേമ്പ്ര പുല്ലുകുന്ന് ഭാഗത്ത് തിങ്കളാഴ്ച വൈകീട്ട് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടറും സംഘവും നടത്തിയ റെയ്ഡിലാണ് വാഷ് കണ്ടത്തിയത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. റെയ് ഡിനു പ്രിവന്റീവ് ഓഫിസര്‍ വി കെ സുരജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മുരളീധരന്, വിനീഷ് പങ്കെടുത്തു.
Next Story
RELATED STORIES
മഴ പറഞ്ഞ കഥ; ശ്രദ്ധേയമായി ദേശീയ ഫോട്ടോഗ്രാഫി എക്സിബിഷന്
20 Sep 2022 2:07 PM GMTഫോട്ടോ സ്റ്റോറി: ലക്ഷ്യം തെറ്റാത്ത ചുവടുകളുമായി പോപുലർ ഫ്രണ്ട്...
17 Sep 2022 1:54 PM GMTഒറ്റദിവസത്തെ പെരുമഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തെ...
29 Aug 2022 4:57 AM GMTഫോട്ടോ സ്റ്റോറി: ഗസയില്‍ ഇസ്രായേല്‍ നരനായാട്ട് തുടരുന്നു
6 Aug 2022 9:09 AM GMTകോട്ടയം ജില്ലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും, പാലങ്ങള്‍ വെള്ളത്തില്‍, ...
1 Aug 2022 2:10 PM GMTഉത്തരേന്ത്യൻ ഗ്രാമങ്ങളെ നിവർന്നു നിൽക്കാൻ പഠിപ്പിച്ച റിഹാബ് ഇന്ത്യ...
2 Jun 2022 2:14 PM GMT