കോട്ടക്കല്‍ പറമ്പിലങ്ങാടി വാഹനാപകടം; ഒരാള്‍കൂടി മരിച്ചു
BY BSR2 Aug 2020 10:25 AM GMT

X
BSR2 Aug 2020 10:25 AM GMT
കോട്ടക്കല്‍: ദേശീയപാത ചങ്കുവെട്ടിക്കു സമീപം പറമ്പിലങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റിരുന്ന ഒരാള്‍ കൂടി മരിച്ചു. കൊളത്തൂര്‍ വടക്കേതില്‍ തസ്രീഫ്(25) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് മരിച്ചത്. ഇതോടെ മരണം രണ്ടായി. ചികില്‍സയിലായിരുന്ന കൊളത്തൂര്‍ വടക്കേ കുളമ്പ് കോട്ടപ്പറമ്പന്‍ മജീദിന്റെ മകന്‍ ജസീം(25) രാവിലെ മരണപ്പെട്ടിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇരുവരും. ശനിയാഴ്ചയാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്.
Kottakkal Parambilangadi road accident; Another died
Next Story
RELATED STORIES
ദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT'നിങ്ങള് കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT'ഞാന് ഡോക്ടര് പണി നിര്ത്തുന്നു ഈ രാജ്യം വിടുകയാണ്...'!;...
25 Nov 2022 6:41 AM GMTഭരണഘടനയും സുപ്രിംകോടതിയുമൊക്കെ ഇപ്പോഴും രാജ്യത്തുണ്ടെന്ന് ഗവര്ണറെ...
17 Oct 2022 9:51 AM GMTഇ ഡിയുടെ സമന്സ് സ്റ്റേ ചെയ്ത നടപടി...
10 Oct 2022 11:20 AM GMTമുലായം സിങ് യാദവ്: വരേണ്യരാഷ്ട്രീയത്തെ ചോദ്യം ചെയ്ത ദേശീയ നേതാവ്
10 Oct 2022 9:33 AM GMT