- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ കങ്കാട്ട് രാമകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു
സംസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് കുളത്തൂര്‍ വിവേകാനന്ദപുരം (പൂങ്കളപ്പാടം) വീട്ടുവളപ്പില്‍.
BY NSH27 Feb 2019 4:52 AM GMT

X
NSH27 Feb 2019 4:52 AM GMT
പെരിന്തല്‍മണ്ണ: പ്രമുഖ ജ്യോതിഷ പണ്ഡിതനും കുളത്തൂര്‍ നാഷനല്‍ ഹൈസ്‌കൂള്‍ മുന്‍ അധ്യാപകനുമായിരുന്ന കുളത്തൂര്‍ പടിഞ്ഞാക്കര കങ്കാട്ട് രാമകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അന്ത്യം.
സംസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് കുളത്തൂര്‍ വിവേകാനന്ദപുരം (പൂങ്കളപ്പാടം) വീട്ടുവളപ്പില്‍. ഭാര്യ: മീനാക്ഷിക്കുട്ടി (തങ്കം). മക്കള്‍: പുരുഷോത്തമന്‍ (ജ്യോതിഷ പണ്ഡിതന്‍), ശ്രീലത (അധ്യാപിക, വിദ്യാനികേതന്‍ സ്‌കൂള്‍ കുളത്തൂര്‍). മരുമക്കള്‍: ശ്രീദേവി (ബേബി), ഉണ്ണികൃഷ്ണന്‍ (സൂപ്പര്‍വൈസര്‍ പോപ് സണ്‍ അരീക്കോട്).
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















