ജാമിഅ: മീലാദ് കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 11ന്
വൈകുന്നേരം 4 ന് നടക്കുന്ന മൗലിദ് പാരായണത്തിലും മീലാദ് കോണ്‍ഫ്രന്‍സിലും മത സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള മീലാദ് കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 11ന് തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചു. വൈകുന്നേരം 4 ന് നടക്കുന്ന മൗലിദ് പാരായണത്തിലും മീലാദ് കോണ്‍ഫ്രന്‍സിലും മത സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, പി.പി ഉമര്‍ മുസ്‌ലിയാർ കൊയ്യോട്, ഏലംകുളം ബാപ്പു മുസ്‌ലിയാർ, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ നെല്ലായ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, മഞ്ഞളാം കുഴി അലി എം.എല്‍.എ, ഇബ്രാഹിം ഫൈസി തിരൂർക്കാട്, അരിക്കുഴിയില്‍ ബാപ്പുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, പി. മാമുക്കോയ ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, എ ഉമറുല്‍ ഫാറൂഖ് ഹാജി വേങ്ങൂര്‍, ശരീഫ് ഹാജി പഴേരി, കുന്നത്ത് ആലി ഹാജി, കല്ലടി അബൂബക്കര്‍, പി. ഹനീഫ പട്ടിക്കാട് സംബന്ധിച്ചു.
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്കൂള്‍ ബസ്സുകള്‍ ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്‍' മൊബൈല്‍...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്‍...
29 Aug 2022 7:48 AM GMTഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന്‍ ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT