കാംപസ് ഫ്രണ്ട് ജില്ലാതല മെംബര്‍ഷിപ്പ് ഉദ്ഘാടനം

വള്ളിക്കുന്ന്: 'കരുതലോടെ പ്രതിരോധിക്കാം, കരുത്തോടെ പ്രതികരിക്കാം' എന്ന ശീര്‍ഷകത്തില്‍ 2020-21 കാലയളവിലെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം സെന്‍ട്രല്‍ ജില്ലാതല മെംബര്‍ഷിപ്പ് ഉദ്ഘാടനം വള്ളിക്കുന്ന് നടന്നു. കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് അര്‍ഷക് ശര്‍ബാസ് മുഹമ്മദ് ഷാമിലിന് മെംബര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതര ചിന്തയെയും സാമൂഹിക വ്യവസ്ഥയെയും തകര്‍ക്കുന്ന രീതിയിലുള്ള ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അത് തടയാന്‍ ഏറ്റവും അനുയോജ്യമായവരെന്ന നിലയില്‍ വിദ്യാര്‍ത്ഥി സമൂഹം മുന്‍നിരയില്‍ തന്നെ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ശാമില്‍, വള്ളിക്കുന്ന് ഏരിയാ ഭാരവാഹികളായ ആദില്‍, അഫീഫ് നേതൃത്വം നല്‍കി.
Inauguration of Campus Front District Level Membership
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT