ഹിജാബ് നിരോധനം: മതത്തില്‍ കൈകടത്താന്‍ കോടതികള്‍ക്കധികാരമില്ല- എസ്വൈഎഫ്
BY NSH15 March 2022 4:31 PM GMT

X
NSH15 March 2022 4:31 PM GMT
മലപ്പുറം: മതത്തില്‍ കൈകടത്താന്‍ കോടതികള്‍ക്കധികാരമില്ലെന്നും വിശ്വാസികളടക്കമുള്ള പൗരന്മാരുടെ അവകാശസംരക്ഷണമാണ് കോടതികളുടെ ഉത്തരവാദിത്തമെന്നും കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന് (എസ്വൈഎഫ്) സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ പി അശ്റഫ് ബാഖവി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, സലിം വഹബി ഉപ്പട്ടി, സദഖത്തുല്ല മൗലവി കാടാമ്പുഴ, മരുത അബ്ദുല്ലത്തീഫ് മൗലവി, യു ജഅഫറലി മുഈനി എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
ഭക്ഷ്യവിഷബാധ; കൊല്ലത്ത് 19 പേര് ആശുപത്രിയില്‍
27 Jan 2023 9:03 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു
27 Jan 2023 8:57 AM GMTകൊട്ടാരക്കരയില്‍ ജീപ്പ് മറിഞ്ഞ് പത്ത് വയസ്സുകാരി മരിച്ചു
27 Jan 2023 8:33 AM GMTപെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം; പോലിസ് കേസെടുത്തു
27 Jan 2023 6:29 AM GMTസി എൻ അഹ്മദ് മൗലവി എൻഡോവ്മെന്റ് അവാർഡ് വിതരണം ജനുവരി 31ന്
27 Jan 2023 6:00 AM GMTബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
27 Jan 2023 5:38 AM GMT