മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
BY BSR5 Jun 2020 1:49 PM GMT
![മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു](https://www.thejasnews.com/h-upload/2020/06/05/110181-welfare.jpg)
X
BSR5 Jun 2020 1:49 PM GMT
മലപ്പുറം: മലപ്പുറം ജില്ലയ്‌ക്കെതിരേ വ്യാജ വാര്‍ത്തയും വംശീയതയും പ്രചരിപ്പിച്ച ബിജെപി നേതാവ് മനേക സജ്ഞയ് ഗാന്ധിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മനേകാ ഗാന്ധിയുടെ കോലം കത്തിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും മതസ്പര്‍ധ വളര്‍ത്തുകയും പ്രദേശപരമായ വിഭാഗീയതക്ക് ശ്രമിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ വെറുപ്പുല്‍പാദന കാംപയിന് തുടക്കം കുറിക്കുകയും ചെയ്ത മനേകാ സജ്ഞയ് ഗാന്ധിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം അഖീല്‍ നാസിം, ദാനിഷ്, ഹാബീല്‍, ഇഹ്‌സാന്‍, മുബഷിര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT