വളാഞ്ചേരിയില്‍ എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച് യുവാവ് മരിച്ചു

വളാഞ്ചേരിയില്‍ എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച് യുവാവ് മരിച്ചു

കുറ്റിപ്പുറം: പൈങ്കണ്ണൂര്‍ സ്വദേശി പന്തപ്പറമ്പില്‍ കുഞ്ഞിപ്പയുടെ മകന്‍ നൗഷാദ്് എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ചു മരിച്ചു. കഴിഞ്ഞ മാസം 17നാണ് നൗഷാദിനെ പനി ബാധിച്ച് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ായറാഴ്ച്ച രാവിലെയാണ് നൗഷാദ് മരണപ്പെട്ടത്. മലപ്പുറത്ത് എച്ച്‌വണ്‍ എന്‍വണ്‍ പടരുന്നത് ആശങ്കകള്‍ക്കിടയാക്കിയിരുന്നു. ഈ മരണം കൂടി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍.

RELATED STORIES

Share it
Top