Malappuram

പരപ്പനങ്ങാടി സ്വദേശി മൈസൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചു

പരപ്പനങ്ങാടി സ്വദേശി മൈസൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി മൈസൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചിറമംഗലത്തെ നരിക്കോടന്‍ അലവിയുടെ മകന്‍ സൈതാലിക്കുട്ടി(72) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ ട്രക്കര്‍ ഡ്രൈവറായിരുന്നു. കുടുംബസഹിതം ഇപ്പോള്‍ മൈസൂരിലാണ് താമസം. മയ്യിത്ത് അവിടെ തന്നെ ഖബറടക്കി. ഭാര്യ: ബീപാത്തു. മക്കള്‍: അബ്ദുല്‍ ഗഫൂര്‍, ജലീല്‍, ഷഹന. സഹോദരങ്ങള്‍: അബ്ദുല്ലക്കുട്ടി, ഹംസക്കുട്ടി(ഇരുവരും സൗദി).

Covid: Native of Parappanangadi died in Mysore

Next Story

RELATED STORIES

Share it