Malappuram

മലപ്പുറം ജില്ലയില്‍ ഇന്ന് 709 പേര്‍ക്ക് കൊവിഡ്; 612 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 709 പേര്‍ക്ക് കൊവിഡ്;   612 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 709 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. അതേസമയം 612 പേരാണ് ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ 71,543 പേര്‍ ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടി. ഇന്ന് രോഗബാധിതരായവരില്‍ 643 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 43 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ എട്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 13 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്.

ജില്ലയിലിപ്പോള്‍ 85,778 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7,140 പേര്‍ വിവിധ ചികില്‍സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 517 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 310 പേരും 279 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 390 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ഇന്ന് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം:

എആര്‍ നഗര്‍ 08

ആലങ്കോട് 04

ആലിപ്പറമ്പ് 04

അമരമ്പലം 14

ആനക്കയം 11

അങ്ങാടിപ്പുറം 02

അരീക്കോട് 12

ആതവനാട് 04

ചാലിയാര്‍ 02

ചീക്കോട് 04

ചേലേമ്പ്ര 11

ചെറിയമുണ്ടം 04

ചുങ്കത്തറ 11

എടക്കര 05

എടപ്പറ്റ 01

എടപ്പാള്‍ 15

എടരിക്കോട് 02

എടവണ്ണ 10

എടയൂര്‍ 15

ഏലംകുളം 06

ഇരിമ്പിളിയം 12

കാലടി 01

കാളികാവ് 02

കല്‍പകഞ്ചേരി 02

കണ്ണമംഗലം 09

കരുളായി 01

കരുവാരക്കുണ്ട് 01

കാവനൂര്‍ 04

കീഴാറ്റൂര്‍ 01

കോഡൂര്‍ 05

കൊണ്ടോട്ടി 14

കൂട്ടിലങ്ങാടി 07

കോട്ടക്കല്‍ 21

കുറുവ 07

കുറ്റിപ്പുറം 09

കുഴിമണ്ണ 01

മക്കരപ്പറമ്പ 07

മലപ്പുറം 37

മമ്പാട് 01

മംഗലം 07

മഞ്ചേരി 31

മങ്കട 09

മാറാക്കര 02

മാറഞ്ചേരി 18

മേലാറ്റൂര്‍ 01

മൂന്നിയൂര്‍ 02

മൂര്‍ക്കനാട് 05

മൂത്തേടം 03

മൊറയൂര്‍ 02

മുതുവല്ലൂര്‍ 02

നന്നമ്പ്ര 12

നന്നംമുക്ക് 06

നിലമ്പൂര്‍ 11

നിറമരുതൂര്‍ 02

ഊരകം 11

ഒതുക്കുങ്ങല്‍ 09

ഒഴൂര്‍ 02

പള്ളിക്കല്‍ 04

പാണ്ടിക്കാട് 10

പരപ്പനങ്ങാടി 05

പറപ്പൂര്‍ 04

പെരിന്തല്‍മണ്ണ 27

പെരുമണ്ണ ക്ലാരി 01

പെരുമ്പടപ്പ് 01

പെരുവല്ലൂര്‍ 03

പൊന്മള 06

പൊന്മുണ്ടം 03

പൊന്നാനി 10

പൂക്കോട്ടൂര്‍ 03

പോരൂര്‍ 04

പോത്തുകല്ല് 05

പുലാമന്തോള്‍ 04

പുളിക്കല്‍ 05

പുല്‍പ്പറ്റ 05

പുറത്തൂര്‍ 04

പുഴക്കാട്ടിരി 07

താനാളൂര്‍ 05

താനൂര്‍ 03

തലക്കാട് 01

തവനൂര്‍ 09

താഴേക്കോട് 08

തേഞ്ഞിപ്പലം 13

തെന്നല 03

തിരുനാവായ 03

തിരുവാലി 04

തൃക്കലങ്ങോട് 07

തൃപ്രങ്ങോട് 05

തുവ്വൂര്‍ 01

തിരൂര്‍ 06

തിരൂരങ്ങാടി 08

ഊര്‍ങ്ങാട്ടിരി 07

വളാഞ്ചേരി 12

വളവന്നൂര്‍ 01

വള്ളിക്കുന്ന് 14

വട്ടംകുളം 03

വാഴക്കാട് 08

വാഴയൂര്‍ 11

വഴിക്കടവ് 04

വെളിയങ്കോട് 03

വേങ്ങര 16

വെട്ടത്തൂര്‍ 02

വെട്ടം 03

വണ്ടൂര്‍ 16

Covid: 709 confirmed in Malappuram district today

Next Story

RELATED STORIES

Share it