Malappuram

മലപ്പുറത്ത് 511 പേര്‍ക്ക് കൊവിഡ്; 480 പേര്‍ക്ക് രോഗമുക്തി

മലപ്പുറത്ത് 511 പേര്‍ക്ക് കൊവിഡ്; 480 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 511 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 459 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേരും ഉറവിടമറിയാതെ 17 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

480 പേര്‍ വിദഗ്ധ ചികില്‍സയ്ക്കു ശേഷം ഇന്ന് കൊവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 86,013 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 66,531 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,003 പേര്‍ വിവിധ ചികില്‍സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 437 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 207 പേരും 171 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 487 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ജനുവരി ഒന്നിനു മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു:


എആര്‍ നഗര്‍ 03


ആലങ്കോട് 18


ആലിപ്പറമ്പ് 04


അമരമ്പലം 04


ആനക്കയം 05


അങ്ങാടിപ്പുറം 05


അരീക്കോട് 06


ആതവനാട് 01


ചീക്കോട് 02


ചേലേമ്പ്ര 03


ചെറിയമുണ്ടം 03


ചെറുകാവ് 03


ചോക്കാട് 05


ചുങ്കത്തറ 03


എടക്കര 07


എടപ്പറ്റ 01


എടപ്പാള്‍ 04


എടരിക്കോട് 01


എടവണ്ണ 48


എടയൂര്‍ 17


ഇരിമ്പിളിയം 04


കാലടി 01


കാളികാവ് 06


കല്‍പകഞ്ചേരി 01


കരുളായി 03


കരുവാരക്കുണ്ട് 02


കാവനൂര്‍ 02


കീഴാറ്റൂര്‍ 03


കീഴുപറമ്പ് 02


കോഡൂര്‍ 02


കൊണ്ടോട്ടി 04


കൂട്ടിലങ്ങാടി 04


കോട്ടക്കല്‍ 13


കുറുവ 01


കുറ്റിപ്പുറം 17


കുഴിമണ്ണ 02


മക്കരപ്പറമ്പ 01


മലപ്പുറം 24


മമ്പാട് 03


മംഗലം 01


മഞ്ചേരി 14


മങ്കട 07


മാറഞ്ചേരി 28


മേലാറ്റൂര്‍ 05


മൂന്നിയൂര്‍ 03


മൂര്‍ക്കനാട് 06


മൂത്തേടം 06


മൊറയൂര്‍ 01


മുതുവല്ലൂര്‍ 01


നന്നംമുക്ക് 09


നിലമ്പൂര്‍ 10


നിറമരുതൂര്‍ 01


ഊരകം 03


ഒതുക്കുങ്ങല്‍ 02


ഒഴൂര്‍ 02


പാണ്ടിക്കാട് 02


പരപ്പനങ്ങാടി 06


പറപ്പൂര്‍ 01


പെരിന്തല്‍മണ്ണ 08


പെരുമണ്ണ ക്ലാരി 02


പെരുവെള്ളൂര്‍ 02


പൊന്മള 09


പൊന്നാനി 02


പൂക്കോട്ടൂര്‍ 01


പോരൂര്‍ 02


പോത്തുകല്ല് 01


പുലാമന്തോള്‍ 02


പുളിക്കല്‍ 07


പുല്‍പ്പറ്റ 03


പുറത്തൂര്‍ 03


താനാളൂര്‍ 06


താനൂര്‍ 07


തലക്കാട് 03


തവനൂര്‍ 05


താഴേക്കോട് 04


തേഞ്ഞിപ്പലം 07


തെന്നല 01


തിരുനാവായ 01


തൃക്കലങ്ങോട് 06


തൃപ്രങ്ങോട് 02


തുവ്വൂര്‍ 05


തിരൂര്‍ 04


തിരൂരങ്ങാടി 05


ഊര്‍ങ്ങാട്ടിരി 07


വളാഞ്ചേരി 07


വളവന്നൂര്‍ 01


വള്ളിക്കുന്ന് 08


വട്ടംകുളം 04


വാഴക്കാട് 04


വാഴയൂര്‍ 01


വഴിക്കടവ് 06


വെളിയങ്കോട് 06


വേങ്ങര 10


വെട്ടത്തൂര്‍ 02


വെട്ടം 01


വണ്ടൂര്‍ 10




Next Story

RELATED STORIES

Share it