എന് കെ മുഹമ്മദ് മൗലവി അനുസ്മരണവും പുതിയ പ്രസിഡന്റിനെ ആദരിക്കലും
BY NSH15 July 2021 1:36 PM GMT

X
NSH15 July 2021 1:36 PM GMT
വണ്ടൂര്: അന്തരിച്ച ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് എന് കെ മുഹമ്മദ് മൗലവി അനുസ്മരണവും പുതിയ പ്രസിഡന്റിനെ ആദരിക്കല് ചടങ്ങും സംഘടിപ്പിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുല് ഉലമാ ജനറല് സെക്രട്ടറി എ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. കെ എ സമദ് മൗലവി മണ്ണാര്മല അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് കിടങ്ങഴി യു അബ്ദുറഹിം മുസ്ല്യാര്, കെ കെ സുലൈമാന്, ജംഇയ്യത്തുല് ഉലമാ കേന്ദ്ര മുശാവറാ അംഗങ്ങളായ കൂരാട് മുഹമ്മദലി മുസ്ല്യാര്, എ എന് സിറാജുദ്ദീന് മൗലവി, പി അലി അക്ബര് വഹബി, എസ്വൈഎഫ് സംസ്ഥാന ജനറല് സെക്രട്ടറി ഇ പി അശ്റഫ് ബാഖവി, മുഹമ്മദ് സൈനി, അബൂ ഹനീഫ മൗലവി, റശീദലി വഹബി എടക്കര, സയ്യിദ് ഹിബത്തുല്ല തങ്ങള്, ത്വല്ഹത്ത് നാദാപുരം, സാബിത്ത് വെളി മണ്ണ, കെ ടി അബ്ദുല് അസീസ് ഹാജി എന്നിവര് സംസാരിച്ചു.
Next Story
RELATED STORIES
പെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം; പോലിസ് കേസെടുത്തു
27 Jan 2023 6:29 AM GMTസി എൻ അഹ്മദ് മൗലവി എൻഡോവ്മെന്റ് അവാർഡ് വിതരണം ജനുവരി 31ന്
27 Jan 2023 6:00 AM GMTബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
27 Jan 2023 5:38 AM GMTയുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
27 Jan 2023 5:07 AM GMTപോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMT