അന്യായ റെയ്ഡിനെതിരേ പ്രതിഷേധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
BY BSR4 Dec 2020 4:09 AM GMT

X
BSR4 Dec 2020 4:09 AM GMT
മഞ്ചേരി: പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്യായ റെയ്ഡില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരേ പോലിസ് കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന് ആരോപിച്ചാണ് കണ്ടാലറിയാവുന്ന നൂറോളം പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ മഞ്ചേരി പോലിസ് കേസെടുത്തത്.
ഗതാഗത തടസ്സമുണ്ടാക്കുക, ലഹളയുണ്ടാക്കുന്ന വിധം സംഘടിക്കുക, പകര്‍ച്ച വ്യാധി തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മഞ്ചേരി ടൗണിലെ നാലു റോഡുകളിലും കടന്ന് സീതിഹാജി ബസ് ടെര്‍മിനല്‍ പരിസരത്താണ് പ്രകടനം സമാപിച്ചത്.
Case against Popular Front activists protesting against ED raid
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT