കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാതല മെംബര്‍ഷിപ്പ് ഉദ്ഘാടനം
BY BSR29 Sep 2020 4:31 AM GMT

X
BSR29 Sep 2020 4:31 AM GMT
പരപ്പനങ്ങാടി: 'കരുതലോടെ പ്രതിരോധിക്കാം, കരുത്തോടെ പ്രതികരിക്കാം' എന്ന ശീര്‍ഷകത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മലപ്പുറം വെസ്റ്റ് ജില്ലാതല മെംബര്‍ഷിപ്പ് ഉദ്ഘാടനം പരപ്പനങ്ങാടിയില്‍ നടന്നു. കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മുസ്തഫ ഷനൂറി ഉദ്ഘാടനം ചെയ്തു. രാജ്യം അപകടകരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ മതേതര ചിന്തയെയും സാമൂഹിക വ്യവസ്ഥയെയും താങ്ങിനിര്‍ത്തേണ്ടത് വിദ്യാര്‍ഥികളാണെന്നു അദ്ദേഹം പറഞ്ഞു. ഏരിയാ വൈസ് പ്രസിഡന്റ് അലൂഫ് റഹ് മാന്‍, കമ്മിറ്റിയംഗങ്ങളായ ആര്‍ എന്‍ ഫഹദ്, പി വി ഉനൈസ് പങ്കെടുത്തു.
Campus Front Malappuram West District Level Membership Inauguration
Next Story
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT