ആയപ്പള്ളി കോയാമു ഹാജി നിര്യതനായി
കെഎന്‍എം സംസ്ഥാന കൗണ്‍സില്‍ അംഗം, വാരണാക്കര എംഐഎസ് കമ്മിറ്റി ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ദുബയ് കെഎംസിസി കുറ്റിപ്പുറം മണ്ഡലം മുന്‍ ഭാരവാഹി ആയിരുന്നു.
BY SRF25 Feb 2022 3:35 AM GMT

X
SRF25 Feb 2022 3:35 AM GMT
മലപ്പുറം: മത -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യവും വളവന്നൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റുമായ തുവ്വക്കാട് കരുവാത്ത്കുന്നിലെ ആയപ്പള്ളി കോയാമു എന്ന ബാവ ഹാജി നിര്യാതനായി.
കെഎന്‍എം സംസ്ഥാന കൗണ്‍സില്‍ അംഗം, വാരണാക്കര എംഐഎസ് കമ്മിറ്റി ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ദുബയ് കെഎംസിസി കുറ്റിപ്പുറം മണ്ഡലം മുന്‍ ഭാരവാഹി ആയിരുന്നു.
ഖബറടക്കം ഉച്ചയ്ക്ക് മൂന്നിന് വാരണാക്കര സലഫി മസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story
RELATED STORIES
ജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍...
4 Feb 2023 2:25 AM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT