ബീവറേജസ് കോര്പറേഷനില് ആന്റിജന് ടെസ്റ്റ് നടത്തി
പെരിന്തല്മണ്ണ നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ആന്റിജന് ടെസ്റ്റ് നടത്തിയത്
BY SRF18 Jun 2021 8:34 AM GMT

X
SRF18 Jun 2021 8:34 AM GMT
പെരിന്തല്മണ്ണ: കോവിഡ് മഹാമാരി കുറഞ്ഞ സാഹചര്യത്തില് ലോക്ക് ഡൗണ് പിന്വലിച്ചത്തിന് തൊട്ടു പിറകെ പെരിന്തല്മണ്ണ നഗരസഭാ പരിസരത്ത് ഇനിയൊരു കണ്ടയ്ന്മെന്റ് സോണ് ആവുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ബീവറേജസ് കോര്പറേഷനില് തിരക്ക് കൂടിയ സാഹചര്യത്തില് നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് ആന്റിജന് ടെസ്റ്റ് നടത്തി.
മലപ്പുറം ജില്ലാ ട്രോമാ കെയര് പെരിന്തല്മണ്ണ സ്റ്റേഷന് യൂണിറ്റ് അംഗങ്ങളായ നൗഷാദ് പുത്തനങ്ങാടി, സല്മാന് ഒടമല, ശ്രീജ ആനമങ്ങാട്, റഹീസ് കുറ്റിരി, സുധീഷ് ഒലിങ്കര, സിറാജ് വലിയങ്ങാടി, സിദ്ധീഖ് കക്കൂത്ത് എന്നിവരും പെരിന്തല്മണ്ണ നഗരസഭാ ആരോഗ്യ വകുപ്പിനോടൊപ്പം പങ്കാളികളായി.
Next Story
RELATED STORIES
പോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMT