- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂസുഫ് ഹൈദര്‍ സ്പിന്നിങ് മില്‍ ചെയര്‍മാന്‍
BY NSH8 Dec 2021 6:05 AM GMT

X
NSH8 Dec 2021 6:05 AM GMT
കോഴിക്കോട്: മലപ്പുറം സ്പിന്നിങ് മില്‍ ചെയര്‍മാനായി പി മുഹമ്മദ് യൂസുഫ് (യൂസുഫ് ഹൈദര്‍) നിയമിതനായി. കാരന്തൂര്‍ സുന്നി മര്‍കസ്, കേരള മുസ്‌ലിം ജമാഅത്ത് അടക്കം നിരവധി സുന്നി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹിയും ജീവകാരുണ്യപ്രവര്‍ത്തകനുമാണ്.
മര്‍കസ് ഭാരവാഹിയും പ്രചാരണവിഭാഗം മേധാവിയുമായിരുന്ന പരേതനായ സി ഹൈദര്‍ ഹാജിയുടെ മകനാണ്. കൊടുവള്ളി കിഴക്കോത്ത് പന്നൂര്‍ സ്വദേശി. നേരത്തെ തൂശൂര്‍ സീതാറാം ടെക്‌സ്‌റ്റെല്‍ ലിമിറ്റഡ് ചെയര്‍മാനായിരുന്നു. കാരന്തൂര്‍ മര്‍കസ് മീഡിയാ വിഭാഗം ചെയര്‍മാനും ഭരണസമിതിയംഗവുമാണ്. കേരള മുസ്‌ലിം ജമാഅത്ത് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം. 300 ഓളം നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്ന ആക്ടീവ് പന്നൂര്‍ എന്ന സന്നദ്ധസംഘടനയുടെ ചെയര്‍മാനുമാണ്.
Next Story
RELATED STORIES
വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി; എഐസാറ്റ്സ്...
28 Jun 2025 10:07 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ സംസ്കാര ചടങ്ങുകള്‍...
28 Jun 2025 9:26 AM GMTഇറാനികള്‍ ആരെയും അവരുടെ വിധി തീരുമാനിക്കാന്‍ അനുവദിക്കില്ല: വിദേശകാര്യ ...
28 Jun 2025 9:02 AM GMTതുടര്‍ച്ചയായ പീഡനം, പുറത്തു പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി;...
28 Jun 2025 8:48 AM GMTസ്വര്‍ണവിലയില്‍ ഇടിവ്
28 Jun 2025 8:13 AM GMTഎന്റെ കുട്ടിക്ക് എന്ത് പേരിടണമെന്ന് ഭരിക്കുന്നവര്‍ തീരുമാനിച്ചാല്‍...
28 Jun 2025 8:05 AM GMT