കോഴിക്കോട്ട് വടകരയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസ്സുകാരന് മരിച്ചു
BY NSH17 Oct 2021 10:25 AM GMT

X
NSH17 Oct 2021 10:25 AM GMT
കോഴിക്കോട്: വടകര കുന്നുമ്മക്കരയില്‍ രണ്ട് വയസ്സുകാരന് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കണ്ണൂക്കര ഷംജാസിന്റെ മകന് മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. വീടിന് മുന്നിലെ തോട്ടിലാണ് കുട്ടി വീണത്. ചെറിയ തോടാണെങ്കിലും ശക്തമായ മഴയെ തുടര്‍ന്ന് നല്ല ഒഴുക്കുണ്ടായിരുന്നു.
കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കനത്ത മഴയുടെയും വെള്ളക്കെട്ടിന്റെയും സാഹചര്യത്തില്‍ പുഴകള്‍ക്കും തോടുകള്‍ക്കും സമീപം താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Next Story
RELATED STORIES
ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്‍ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്ക് കര്‍ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു
17 Aug 2022 6:01 PM GMTമുസ്ലിം യുവാക്കള്‍ക്കൊപ്പം ഹിന്ദു യുവതികള്‍ വിനോദയാത്ര പോയി; ബജ്റംഗ് ...
17 Aug 2022 5:34 PM GMT