- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടിക്കറ്റില്ലാതെ യാത്ര: മൂന്നു ദിവസത്തിനുള്ളില്‍ ഈടാക്കിയത് ഒരുലക്ഷം രൂപ
BY BSR11 March 2020 1:20 AM GMT
X
BSR11 March 2020 1:20 AM GMT
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍നിന്ന് ടിക്കറ്റില്ലാതെ യാത്രചെയ്ത 345 പേരെ പിടികൂടി. ഇവരില്‍ നിന്ന് 1,08,305 രൂപ പിഴ ഈടാക്കി. മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 250 രൂപ പിഴയും ടിക്കറ്റ് ചാര്‍ജുമാണ് ഈടാക്കിയത്. പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രതാപ്‌സിങ് ഷാമിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ടിക്കറ്റ് ചെക്കിങ് സ്‌ക്വാഡും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
Next Story
RELATED STORIES
സിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMTബാലിയിലെ മങ്കി ഫോറസ്റ്റില്‍ മരം വീണ് രണ്ട് വിനോദസഞ്ചാരികള്‍...
11 Dec 2024 1:57 PM GMTറീഫണ്ട് കിട്ടിയില്ല; ഷോറൂമില്‍ കാറിടിച്ച് കയറ്റി യുവാവ് (വീഡിയോ)
11 Dec 2024 1:44 PM GMTകാബൂളില്‍ ആക്രമണം; അഭയാര്‍ത്ഥി കാര്യ മന്ത്രി ഖലീലുര്‍ റഹ്മാന് ഹഖാനി...
11 Dec 2024 1:16 PM GMTപുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹവും
11 Dec 2024 9:34 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT