വീട്ടുമുറ്റത്തെ കോഴിക്കൂട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി
രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പിന് പുറത്ത് കടക്കാന്‍ കഴിയാതെ കൂട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
BY SRF30 Oct 2022 4:27 PM GMT
X
SRF30 Oct 2022 4:27 PM GMT
മുക്കം: കാഞ്ഞിരമൊഴി സ്വദേശി വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പിന് പുറത്ത് കടക്കാന്‍ കഴിയാതെ കൂട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
രാവിലെ കോഴിയെ തുറന്നിടാന്‍ വിശ്വനാഥന്‍ എത്തിയപ്പോഴാണ് കൂട്ടില്‍ പാമ്പിനെ കണ്ടത്. വീട്ടുകാര്‍ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ അറിയിച്ചതിനെ തുടര്‍ന്ന് റെസ്‌പോണ്‍സ് ടീം അംഗമായ കരീം മുക്കം എത്തി പാമ്പിനെ പിടികൂടി. കൂട്ടില്‍ കുടുങ്ങിക്കിടക്കുന്ന പാമ്പിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പാമ്പ് കൂട്ടില്‍ കുടുങ്ങിയത് അറിഞ്ഞ് നിരവധി പേരാണ് വിശ്വനാഥന്റെ വീട്ടില്‍ കാണാന്‍ എത്തിയത്. പാമ്പിനെ താമരശ്ശേരി റെയിഞ്ച് ഓഫിസില്‍ എത്തിച്ചതിനുശേഷം വനത്തില്‍തുറന്നുവിടും.
Next Story
RELATED STORIES
ഗസയില്‍ അഭയാര്‍ത്ഥി ക്യാംപുകള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്...
10 Sep 2024 5:13 AM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTമതത്തെ സംഘര്‍ഷത്തിന് ഉപയോഗിക്കരുത്; പ്രഖ്യാപനവുമായി മാര്‍പാപ്പയും...
6 Sep 2024 9:04 AM GMTകെനിയയിലെ സ്കൂളില്‍ വന്‍ തീപിടിത്തം; 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം
6 Sep 2024 8:51 AM GMTഫലസ്തീന് അനുകൂല പ്രതിഷേധം; പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ...
5 Sep 2024 10:07 AM GMTയുദ്ധവിരുദ്ധ പ്രതിഷേധം; ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം...
5 Sep 2024 9:44 AM GMT