മധു മാസ്റ്ററുടെ നിര്യാണത്തില്‍ എസ്ഡിപിഐ അനുശോചിച്ചു
BY NSH19 March 2022 12:27 PM GMT
X
NSH19 March 2022 12:27 PM GMT
കോഴിക്കോട്: മലയാള നാടകാചാര്യനും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവുമായ മധു മാസ്റ്ററുടെ നിര്യാണത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അനുശോചിച്ചു. ആദിവാസികള്‍ക്കായി അദ്ദേഹം നടത്തിയ സമരപോരാട്ടങ്ങളും പോലിസില്‍ നിന്ന് നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങളും ത്യാഗനിര്‍ഭരമാണ്.
പ്രിയ സുഹൃത്തും മനോരമ ഫോട്ടോഗ്രാഫറുമായ വിധുരാജിന്റെ പിതാവുകൂടിയായ മധു മാസ്റ്ററുടെ വേര്‍പാടില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള ദു:ഖത്തില്‍ പങ്കുചേരുന്നതായും മധു മാസ്റ്ററുടെ സേവനങ്ങള്‍, എഴുത്തുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നുമെന്നും സ്മരിക്കപ്പെടുമെന്നും മുസ്തഫ കൊമ്മേരി പറഞ്ഞു.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT