- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് പിസിആര്‍ ടെസ്റ്റ് നിരക്ക് 1,200 രൂപയായി കുറച്ചു
BY NSH8 Feb 2022 7:28 PM GMT
X
NSH8 Feb 2022 7:28 PM GMT
കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് പിസിആര്‍ ടെസ്റ്റിന് ഈടാക്കുന്ന നിരക്കില്‍ കുറവ് വരുത്തി. 1,200 രൂപയാണ് പുതിയ നിരക്ക്. നേരത്തെ 2,490 രൂപയായിരുന്നു ഈടാക്കിയിരുന്നത്. പുതിയ നിരക്ക് പ്രാബല്യത്തിലായി.
മുഖ്യമന്ത്രി യുഎഇയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് മുന്നിലെത്തിയ പ്രധാന പരാതികളിലൊന്ന് റാപ്പിഡ് പിസിആര്‍ ടെസ്റ്റിന്റെ ഉയര്‍ന്ന നിരക്കായിരുന്നു. നാട്ടിലെത്തിയ മുഖ്യമന്ത്രി വിമാനത്താവള അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിരക്ക് കുറക്കാന്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
Next Story
RELATED STORIES
മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
12 Dec 2024 8:27 AM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMTമൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMTശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട
12 Dec 2024 7:12 AM GMTഎം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMTകാറില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ...
12 Dec 2024 5:56 AM GMT