ഒ ടി മൂസ മുസ്ല്യാരുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു
BY BSR9 Feb 2021 6:14 AM GMT
X
BSR9 Feb 2021 6:14 AM GMT
കോഴിക്കോട്: പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ ഒ ടി മൂസ മുസ്ല്യാരുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുശോചനം രേഖപ്പടുത്തി. ജവിതം തന്നെ സമുദായത്തിന്റെ ഉന്നമാനത്തിനും ദീനി പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നീക്കിവച്ച ഒ ടി മൂസ മുസ്ല്യാരുടെ വേര്‍പാട് സമുദായത്തിനും ദീനി സ്നേഹികള്‍ക്കും തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ശിഷ്യഗണങ്ങളുടെയും ദുഖത്തില്‍ പങ്ക് ചേരുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും സി പി മുഹമ്മദ് ബഷീര്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.
Popular Front condoles on death of OT Musa Muslyar
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT