- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് കാര്‍ മോഷണക്കേസ് പ്രതിയെ പിടിക്കാനെത്തിയ പോലിസുകാര്‍ക്ക് വെട്ടേറ്റു
BY FAR10 April 2025 11:51 AM GMT

X
FAR10 April 2025 11:51 AM GMT
കോഴിക്കോട്: കാരശേരി വലിയപറമ്പില്‍ പ്രതിയെ പിടിക്കാനെത്തിയ പോലിസുകാര്‍ക്ക് വെട്ടേറ്റു. വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ ശാലു, നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.വയനാട് കല്‍പ്പറ്റയില്‍നിന്നും മോഷണം പോയ കാര്‍ മോഷണ കേസിലെ പ്രതിയായ കാരശേരി വലിയ പറമ്പ് സദേശി അര്‍ഷാദും മാതാവുമാണ് പോലിസുകാരെ വെട്ടിപരിക്കേല്‍പ്പിച്ചത്. കാര്‍ മോഷണക്കേസ് പ്രതികളെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതിയുടെ വീട്ടില്‍ വച്ചാണ് പോലിസുകാരെ ആക്രമിച്ചത്.
മൂന്നു പോലിസുകാരാണ് പ്രതിയെ പിടികൂടാനെത്തിയത്. സംഘത്തിലുണ്ടായിരുന്ന വിപിന്‍ എന്ന പോലിസുകാരന് കുറച്ച് ദൂരെയായതിനാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ പോലിസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ഒരു ഇസ്രായേലി യുദ്ധവിമാനം കൂടി വീഴ്ത്തി ഇറാന്
18 Jun 2025 7:46 AM GMTബാലരാമപുരം കൊലപാതകം; മാതാവ് ശ്രീതുവാണ് കുഞ്ഞിനെ കൊന്നതെന്ന് പ്രതി
18 Jun 2025 7:45 AM GMTപ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു
18 Jun 2025 7:21 AM GMTവീണ്ടും തെരുവുനായ ആക്രമണം; കണ്ണൂരില്‍ പതിനാറു പേര്‍ക്ക് കടിയേറ്റു
18 Jun 2025 6:19 AM GMTവീണിടത്തുരുണ്ട്...; ചരിത്രത്തെ ചരിത്രമായി കാണണമെന്ന് എംവി ഗോവിന്ദന്
18 Jun 2025 5:49 AM GMTഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായി, നിലപാട് ഒന്നേ...
18 Jun 2025 5:24 AM GMT