Kozhikode

കോഴിക്കോട് കട്ടിപ്പാറ വനത്തില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട് കട്ടിപ്പാറ വനത്തില്‍ ഉരുള്‍പൊട്ടല്‍
X


കോഴിക്കോട്: കട്ടിപ്പാറയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍. മലവെള്ളപാച്ചിലില്‍ പാറകല്ലുകള്‍ അടക്കം ഒഴുകിയെത്തി. അപകടഭീഷണിയുള്ളതിനാല്‍ താഴ് വാരത്തുള്ള 16 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും. കട്ടിപ്പാറ പഞ്ചായത്ത് അധികൃതരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.



Next Story

RELATED STORIES

Share it