കക്കയം മീന്മുട്ടിയില് ഉരുള്പൊട്ടി; വീടുകള്ക്ക് ഭീഷണി
BY BSR21 July 2020 6:06 AM GMT
X
BSR21 July 2020 6:06 AM GMT
കോഴിക്കോട്: കക്കയം കിയാത്തുപാറ മീന്മുട്ടിയില് ഉരുള്പൊട്ടി. പുലര്ച്ചെ മൂന്നോടെയാണ് മീന്മുട്ടി മുകളില് ഉരുള്പൊട്ടിയത്. കല്ലും മണ്ണും ഒഴുകിയെത്തി. ഇതുകാരണം താഴ്വാരത്തുള്ള ചില വീടുകള് ഭീഷണിയിലാണ്. വലിയ പാറകല്ലുകള് ഇളകിയ നിലയിലാണ്.
Land slide in Meenmutti at Kakkayam
Next Story
RELATED STORIES
ആര്എസ്എസ് ക്യാംപിലെത്തി, ജനറല് സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്ഗീയ വിദ്വേഷ പ്രവര്ത്തനങ്ങള് നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMTപോലിസിലെ ഉന്നതര് ബലാല്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...
6 Sep 2024 4:52 AM GMTഒടുവില് എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന്...
5 Sep 2024 3:38 PM GMTകൊടിഞ്ഞി ഫൈസല് വധം: അഡ്വ. പി ജി മാത്യു സ്പെഷ്യല് പബ്ലിക്...
5 Sep 2024 1:09 PM GMT