Kozhikode

കോഴിക്കോട് ജില്ലയില്‍ 751 പേര്‍ക്ക് കൊവിഡ്; 718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് ജില്ലയില്‍ 751 പേര്‍ക്ക് കൊവിഡ്; 718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 751 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്.1 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 718 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7557 പേരെ പരിശോധനക്ക് വിധേയരാക്കി. 10.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോരുടെ എണ്ണം 10490 ആയി.6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 983 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് - 295

ഗവ. ജനറല്‍ ആശുപത്രി - 201

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 118

കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 143

ഫറോക്ക് എഫ്.എല്‍.ടി.സി - 84

എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 269

എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 76

മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 145

ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 51

കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 68

അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 91

അമൃത എഫ്.എല്‍.ടി.സി. വടകര - 76

എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 22

പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി - 40

ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 69

എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 91

ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 87

എം.ഇ.എസ് കോളേജ്, കക്കോടി - 60

ഐ.ഐ.എം കുന്ദമംഗലം - 99

കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് - 59

റേയ്‌സ് ഫറോക്ക് - 20

ഫിംസ് ഹോസ്റ്റല്‍ - 0

മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് - 44

ഇഖ്ര ഹോസ്പിറ്റല്‍ - 92

ഇഖ്ര അനക്ചര്‍ - 35

ബി.എം.എച്ച് - 90

മൈത്ര ഹോസ്പിറ്റല്‍ - 26

നിര്‍മ്മല ഹോസ്പിറ്റല്‍ - 10

കെ.എം.സി.ടി ഹോസ്പിറ്റല്‍ - 67

എം.എം.സി ഹോസ്പിറ്റല്‍ - 331

മിംസ് എഫ്.എല്‍.ടി.സി കള്‍ - 38

കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 13

മലബാര്‍ ഹോസ്പിറ്റല്‍ - 4

മറ്റു സ്വകാര്യ ആശുപത്രികള്‍ - 60

വീടുകളില്‍ ചികിത്സയിലുളളവര്‍ - 6901

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 90 (തിരുവനന്തപുരം 10, കൊല്ലം 04, എറണാകുളം 15, പാലക്കാട് 06, തൃശൂര്‍ 02, മലപ്പുറം 17, കണ്ണൂര്‍ 33, വയനാട് 03)




Next Story

RELATED STORIES

Share it