Kozhikode

കോഴിക്കോട് ജില്ലയില്‍ 582 പേര്‍ക്ക് കൊവിഡ്; 482 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ 582 പേര്‍ക്ക് കൊവിഡ്; 482 പേര്‍ക്ക് രോഗമുക്തി
X
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 582 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടെ വ്യക്തമല്ലാത്ത 17 പോസിറ്റീവ് കേസുകളുണ്ട്. സമ്പര്‍ക്കം വഴി 563 പേര്‍ക്ക് രോഗബാധയുണ്ടായി. കൂടാതെ രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 103 പേരുള്‍പ്പെടെ 934 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 5,834 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയില്‍ ഇന്ന് വന്ന 731 പേരുള്‍പ്പെടെ ആകെ 9850 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 270 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും 9580 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 84,478 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 482 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.


വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 1, മാവൂര്‍ - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 1

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 17

ചക്കിട്ടപ്പാറ - 7

നാദാപുരം - 2

പുറമേരി - 2

മുക്കം - 1

പപെരുമണ്ണ - 1

പപെരുവയല്‍ - 1

തുറയൂര്‍ - 1

വടകര - 1

വില്യാപ്പളളി - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 131(നല്ലളം, സിവില്‍സ്റ്റേഷന്‍, കോട്ടൂളി, മെഡിക്കല്‍ കോളേജ്, എലത്തൂര്‍, ബേപ്പൂര്‍, പൊക്കുന്ന്, നടക്കാവ്, കാരപ്പറമ്പ്, വെളളയില്‍, നടുവട്ടം, ചെലവൂര്‍, പൂളക്കടവ്, ഭട്ട് റോഡ്, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, പന്നിയങ്കര, മായനാട്, കല്ലായി, കമ്മത്ത് ലെയ്ന്‍, ചാലപ്പുറം, തിരുവണ്ണൂര്‍, എരഞ്ഞിപ്പാലം, ചേവായൂര്‍, മേരിക്കുന്ന്, വെസ്റ്റ്ഹില്‍, തണ്ണീര്‍പന്തല്‍, പുതിയറ, ചെലവൂര്‍, കരുവിശ്ശേരി, കൊളത്തറ, വട്ടക്കിണര്‍)

കാക്കൂര്‍ - 26

താമരശ്ശേരി - 22

കക്കോടി - 20

വടകര - 20

ചാത്തമംഗലം - 19

കൊയിലാണ്ടി - 18

ഉണ്ണിക്കുളം - 18

കുന്ദമംഗലം - 14

തിക്കോടി - 14

നൊച്ചാട് - 11

പയ്യോളി - 11

അരിക്കുളം - 10

മാവൂര്‍ - 10

വാണിമേല്‍ - 10

ചേളന്നൂര്‍ - 9

കൊടുവളളി - 9

മുക്കം - 9

തുറയൂര്‍ - 9

വില്യാപ്പളളി - 9

ചെറുവണ്ണൂര്‍.ആവള - 8

കുന്നൂമ്മല്‍ - 8

ഒളവണ്ണ - 8

വേളം - 8

ബാലുശ്ശേരി - 7

ഏറാമല - 7

കുറ്റ്യാടി - 7

പുതുപ്പാടി - 7

ആയഞ്ചേരി - 6

ചങ്ങരോത്ത് - 6

മൂടാടി - 5

പെരുവയല്‍ - 5

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 14

കോഴിക്കോട് കോര്‍പ്പറേഷന്‍ - 3 ( ആരോഗ്യപ്രവര്‍ത്തകര്‍)

കൊയിലാണ്ടി - 2 (ആരോഗ്യപ്രവര്‍ത്തകര്‍)

ബാലുശ്ശേരി - 1 ( ആരോഗ്യപ്രവര്‍ത്തക)

ചേമഞ്ചേരി - 1 ( ആരോഗ്യപ്രവര്‍ത്തക)

കടലുണ്ടി - 1 ( ആരോഗ്യപ്രവര്‍ത്തക)

കക്കോടി - 1 ( ആരോഗ്യപ്രവര്‍ത്തക)

പപെരുവയല്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)

ഒളവണ്ണ - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

മുക്കം - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

ഉണ്ണിക്കുളം - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

വില്യാപ്പളളി - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 6160

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 251

*നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍

എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍*

• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 163

• ഗവ. ജനറല്‍ ആശുപത്രി - 88

• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി - 95

• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി - 60

• ഇഖ്ര ഹോസ്പിറ്റല്‍ - 82

• ഇഖ്ര മെയിന്‍ - 20

• മലബാര്‍ ഹോസ്പിറ്റല്‍ - 3

• ബി.എം.എച്ച് - 84

• മിംസ് - 53

• മൈത്ര ഹോസ്പിറ്റല്‍ - 15

• നിര്‍മ്മല ഹോസ്പിറ്റല്‍ - 4

• കെ.എം.സി.ടി ഹോസ്പിറ്റല്‍ - കോവിഡ് ബ്ലോക്ക്- 48

• എം.എം.സി നഴ്‌സിംഗ് ഹോസ്പിറ്റല്‍ - 155

• മിംസ് എഫ്.എല്‍.ടി.സി കള്‍ - 2

• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 9

• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ - 4

• എം.വി.ആര്‍ ഹോസ്പിറ്റല്‍ - 8

• പി. വി. എസ്. ഹോസ്പിറ്റല്‍ - 1

• മെട്രോമെഡ് കാര്‍ഡിയാക്ക് സെന്റര്‍ - 1

• വീടുകളില്‍ ചികിത്സയിലുളളവര്‍ - 4780

• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 93




Next Story

RELATED STORIES

Share it