കോഴിക്കോട് ജില്ലയില്‍ 834 പേര്‍ക്ക് കൊവിഡ്; 789 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 834 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസിറ്റീവായത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6960 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9491 ആയി. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 789 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയ ഫറോക്ക് സ്വദേശിക്കാണ് പോസിറ്റീവായത്
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 16
കോഴിക്കോട് കോര്‍പ്പറേഷന്‍ - 10
(കണ്ണഞ്ചേരി, നല്ലളം, കരിക്കാംകുളം, അതിഥി തൊഴിലാളികള്‍)
പുറമേരി - 2
കൊടിയത്തൂര്‍ - 1
കടലുണ്ടി - 1
നാദാപുരം - 1
രാമനാട്ടുകര - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 6
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
(പി.റ്റി. ഉഷ റോഡ്, വേങ്ങേരി, കോട്ടൂളി)
മണിയൂര്‍ - 1
നടുവണ്ണൂര്‍ - 1
നരിക്കുനി - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 249
ഒളവണ്ണ - 51
ഫറോക്ക് - 33
ചോറോട് - 31
ചേളന്നൂര്‍ - 30
കൂടരഞ്ഞി - 24
ചങ്ങരോത്ത് - 23
ചെറുവണ്ണൂര്‍.ആവള - 22
കുരുവട്ടൂര്‍ - 21
മുക്കം - 20
ഉണ്ണിക്കുളം - 16
കിഴക്കോത്ത് - 15
പേരാമ്പ്ര - 15
കക്കോടി - 14
കൊടിയത്തൂര്‍ - 13
വില്യാപ്പളളി - 13
വാണിമേല്‍ - 12
മണിയൂര്‍ - 12
നാദാപുരം - 11
പുറമേരി - 11
വടകര - 11
അരിക്കുളം - 10
കൊയിലാണ്ടി - 10
കൊടുവളളി - 9
കുന്ദമംഗലം - 9
നരിക്കുനി - 8
ചക്കിട്ടപ്പാറ - 8
പയ്യോളി - 8
കാക്കൂര്‍ - 7
കോട്ടൂര്‍ - 6
നൊച്ചാട് - 6
തലക്കുളത്തൂര്‍ - 6
മൂടാടി - 5
രാമനാട്ടുകര - 5
താമരശ്ശേരി - 5
പെരുവയല്‍ - 5
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 14
കോഴിക്കോട് കോര്‍പ്പറേഷന്‍ - 6( ആരോഗ്യപ്രവര്‍ത്തകര്‍)
കക്കോടി - 1 (ആരോഗ്യപ്രവര്‍ത്തക)
അരിക്കുളം - 1 (ആരോഗ്യപ്രവര്‍ത്തക)
ചെറുവണ്ണൂര്‍.ആവള - 1 (ആരോഗ്യപ്രവര്‍ത്തക)
കൊടുവളളി - 1 (ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി - 1 (ആരോഗ്യപ്രവര്‍ത്തക)
ഉണ്ണിക്കുളം - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
വടകര - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
വാണിമേല്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT