രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം; പൗരസദസ് സംഘടിപ്പിച്ചു
BY NSH14 Feb 2021 11:20 AM GMT
X
NSH14 Feb 2021 11:20 AM GMT
വടകര: രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം എന്ന സന്ദേശമുയര്‍ത്തി ജനുവരി 17 മുതല്‍ ഫെബ്രുവരി 17 വരെ നടക്കുന്ന കാംപയിന്റെ ഭാഗമായി വില്യാപ്പള്ളി ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരസദസ് സംഘടിപ്പിച്ചു. വിഎംജെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഷ്‌റഫ് വിഷയവതരണം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് കെ പി സാദിക്ക് അധ്യക്ഷത വഹിച്ചു. കെ കെ നാസര്‍, ഷറഫിം കല്ലേരി സംസാരിച്ചു.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT