Kozhikode

കോഴിക്കോട് ജില്ലയില്‍ രോഗബാധിതരും ടിപിആറും വര്‍ധിക്കുന്നു; ആശങ്ക

ഇന്ന് 2789 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 18.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കോഴിക്കോട് ജില്ലയില്‍ രോഗബാധിതരും ടിപിആറും വര്‍ധിക്കുന്നു; ആശങ്ക
X

കോഴിക്കോട്: ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നു. ഇന്ന് 2789 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 18.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ആറു ദിവസവും ജില്ലയിലെ ടിപിആര്‍ 15 ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ച് 25,794 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2765 പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 15392 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2098 പേര്‍ കൂടി രോഗമുക്തി നേടി. പുതുതായി വന്ന 3614 പേര്‍ ഉള്‍പ്പടെ 59796 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 774325 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 1838 മരണങ്ങളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ 20


ബാലുശ്ശേരി 2


ഫറോക്ക് 2


കടലുണ്ടി 1


കാക്കൂര്‍ 1


കായക്കൊടി 1


കൂത്താളി 1


കോഴിക്കോട് 2


കുന്ദമംഗലം 1


കുറ്റിയാടി 1


നാദാപുരം 1


നന്മണ്ട 1


നൊച്ചാട് 1


ഒളവണ്ണ 2


തൂണേരി 2


വാണിമേല്‍ 1


വിദേശത്തു നിന്നും വന്നവര്‍ 1


പെരുവയല്‍ 1


ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 0


സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന് 515


അരിക്കുളം 19


അത്തോളി 31


ആയഞ്ചേരി 8


അഴിയൂര്‍ 15


ബാലുശ്ശേരി 25


ചക്കിട്ടപ്പാറ 21


ചങ്ങരോത്ത് 29


ചാത്തമംഗലം 49


ചെക്കിയാട് 21


ചേളന്നൂര്‍ 26


ചേമഞ്ചേരി 27


ചെങ്ങോട്ട്കാവ് 24


ചെറുവണ്ണൂര്‍ 12


ചോറോട് 12


എടച്ചേരി 18


ഏറാമല 10


ഫറോക്ക് 62


കടലുണ്ടി 41


കക്കോടി 86


കാക്കൂര്‍ 26


കാരശ്ശേരി 34


കട്ടിപ്പാറ 20


കാവിലുംപാറ 35


കായക്കൊടി 43


കായണ്ണ 12


കീഴരിയൂര്‍ 18


കിഴക്കോത്ത് 10


കോടഞ്ചേരി 36


കൊടിയത്തൂര്‍ 13


കൊടുവള്ളി 28


കൊയിലാണ്ടി 82


കുടരഞ്ഞി 18


കൂരാച്ചുണ്ട് 27


കൂത്താളി 19


കോട്ടൂര്‍ 36


കുന്ദമംഗലം 26


കുന്നുമ്മല്‍ 12


കുരുവട്ടൂര്‍ 42


കുറ്റിയാടി 10


മടവൂര്‍ 23


മണിയൂര്‍ 69


മരുതോങ്കര 13


മാവൂര്‍ 36


മേപ്പയ്യൂര്‍ 11


മൂടാടി 44


മുക്കം 49


നാദാപുരം 20


നടുവണ്ണൂര്‍ 44


നന്‍മണ്ട 23


നരിക്കുനി 65


നരിപ്പറ്റ 11


നൊച്ചാട് 25


ഒളവണ്ണ 61


ഓമശ്ശേരി 50


ഒഞ്ചിയം 7


പനങ്ങാട് 17


പയ്യോളി 34


പേരാമ്പ്ര 21


പെരുമണ്ണ 44


പെരുവയല്‍ 19


പുറമേരി 15


പുതുപ്പാടി 37


രാമനാട്ടുകര 36


തലക്കുളത്തൂര്‍ 26


താമരശ്ശേരി 36


തിക്കോടി 27


തിരുവള്ളൂര്‍ 24


തിരുവമ്പാടി 16


തൂണേരി 16


തുറയൂര്‍ 29


ഉള്ള്യേരി 45


ഉണ്ണികുളം 77


വടകര 30


വളയം 16


വാണിമേല്‍13


വേളം 9


വില്യാപ്പള്ളി 29


കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 3


ചാത്തമംഗലം 1


ഓമശ്ശേരി 1


പുതുപ്പാടി 1


സ്ഥിതി വിവരം ചുരുക്കത്തില്‍


• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 25794


• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 190


നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍


സര്‍ക്കാര്‍ ആശുപത്രികള്‍ 542


സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 187


ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 415


സ്വകാര്യ ആശുപത്രികള്‍ 989


പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 263


വീടുകളില്‍ ചികിത്സയിലുളളവര്‍ 20770


മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 29


Next Story

RELATED STORIES

Share it