- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 690 പേര്‍ക്ക് കൊവിഡ്; 10.40 ശതമാനമാണ് ടിപിആര്‍
. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 674 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍ക്കും ഒരു ആരോഗ്യ പരിചരണ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 690 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 674 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍ക്കും ഒരു ആരോഗ്യ പരിചരണ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 6659 പേരെ പരിശോധനക്ക് വിധേയരാക്കി. 377 പേര്‍ രോഗമുക്തി നേടി. 10.40 ശതമാനമാണ് ടിപിആര്‍, 2760 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 13
ചാത്തമംഗലം 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
മൂടാടി 1
മുക്കം 1
നാദാപുരം 2
ഒളവണ്ണ 1
ഓമശ്ശേരി 1
താമരശ്ശേരി 1
വാണിമേല്‍ 3
വില്ല്യാപ്പളളി 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 2
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ 1
പെരുവയല്‍ 1
സമ്പര്‍ക്കം : 674
അരിക്കുളം 2
അത്തോളി 10
ആയഞ്ചേരി 5
അഴിയൂര്‍ 1
ബാലുശ്ശേരി 12
ചക്കിട്ടപ്പാറ 3
ചങ്ങരോത്ത് 3
ചാത്തമംഗലം 10
ചെക്കിയാട് 3
ചേളന്നൂര്‍ 10
ചേമഞ്ചേരി 10
ചെങ്ങോട്ട്കാവ് 13
ചെറുവണ്ണൂര്‍ 2
ചോറോട് 19
എടച്ചേരി 5
ഏറാമല 6
ഫറോക്ക് 25
കടലുണ്ടി 4
കക്കോടി 11
കാക്കൂര്‍ 3
കാരശ്ശേരി 1
കട്ടിപ്പാറ 6
കാവിലുംപാറ 13
കായക്കൊടി 5
കായണ്ണ 1
കീഴരിയൂര്‍ 3
കിഴക്കോത്ത് 7
കോടഞ്ചേരി 7
കൊടിയത്തൂര്‍ 14
കൊടുവള്ളി 17
കൊയിലാണ്ടി 32
കൂടരഞ്ഞി 3
കൂരാച്ചുണ്ട് 0
കൂത്താളി 3
കോട്ടൂര്‍ 6
കോഴിക്കോട് കോര്‍പ്പറേഷന്‍ 145
കുന്ദമംഗലം 6
കുന്നുമ്മല്‍ 2
കുരുവട്ടൂര്‍ 6
കുറ്റിയാടി 2
മടവൂര്‍ 6
മണിയൂര്‍ 5
മരുതോങ്കര 5
മാവൂര്‍ 1
മേപ്പയ്യൂര്‍ 9
മൂടാടി 3
മുക്കം 5
നാദാപുരം 5
നടുവണ്ണൂര്‍ 6
നന്‍മണ്ട 10
നരിക്കുനി 7
നരിപ്പറ്റ 3
നൊച്ചാട് 4
ഒളവണ്ണ 12
ഓമശ്ശേരി 4
ഒഞ്ചിയം 4
പനങ്ങാട് 4
പയ്യോളി 9
പേരാമ്പ്ര 1
പെരുമണ്ണ 3
പെരുവയല്‍ 5
പുറമേരി 1
പുതുപ്പാടി 5
രാമനാട്ടുകര 9
തലക്കുളത്തൂര്‍ 6
താമരശ്ശേരി 14
തിക്കോടി 10
തിരുവള്ളൂര്‍ 4
തിരുവമ്പാടി 14
തൂണേരി 2
തുറയൂര്‍ 2
ഉള്ള്യേരി 5
ഉണ്ണികുളം 11
വടകര 20
വളയം 4
വാണിമേല്‍ 4
വേളം 3
വില്യാപ്പള്ളി 13
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTതബല വിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് അന്തരിച്ചു
15 Dec 2024 5:34 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMT